SPECIAL REPORTഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ പലതും സമ്മര്‍ദ്ദം മൂലമെന്ന് തുറന്നടിച്ച് മന്ത്രി സജി ചെറിയാന്; പരാമര്‍ശം ഇരകളോടുള്ള അവഹേളനമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്; സിനിമ മേഖലയിലെ ഒരു 'പവര്‍ ഗ്രൂപ്പിന്റെ' സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രിയുടെ പരാമര്‍ശമെന്നും വിമര്‍ശനം; വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 4:58 PM IST